Marketing Featureകുടുംബ പ്രശ്നങ്ങളാൽ പഠനം മുടങ്ങിയ പെൺകുട്ടിയെ ഹോസ്റ്റലിൽ എത്തിച്ചത് ഉപരിപഠനത്തിന് സഹായിക്കാമെന്ന് വാക്കു കൊടുത്ത്; പിന്നെ ഹോസ്റ്റലിലും ലോഡ്ജിലും കൊണ്ടു പോയി പീഡനം; ടീം ബി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനെതിരെ പോക്സോ കേസ്; ബഷീർ പൂവ്വാട്ടുപമ്പും സംഘടനയും വീണ്ടും വിവാദത്തിൽമറുനാടന് മലയാളി2 Dec 2020 10:08 AM IST