TENNIS40 വർഷത്തിന് ശേഷം റോളാങ് ഗാരോസിൽ കലാശപോരാട്ടത്തിൽ ചെക്ക് വനിതാ താരത്തിന്റെ മിന്നും പ്രകടനം; ബാർബറ ക്രെജിക്കോവയ്ക്ക് ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം; സീഡില്ലാത്ത താരത്തിന് ഇത് ആദ്യ ഗ്രാൻസ്ലാം സിംഗിൾസ് കിരീടനേട്ടംമറുനാടന് മലയാളി12 Jun 2021 9:57 PM IST