SPECIAL REPORTചൈനയും പാക്കിസ്ഥാനും എത്ര എത്തി നോക്കിയാലും കാണില്ല; ശത്രുക്കളുടെ കണ്ണ് വെട്ടിച്ച് അതിർത്തിയിലേക്ക് രഹസ്യനീക്കം നടത്താൻ പുതിയ പാത; ബോർഡർ റോഡ്സ് ഓർഗനൈസേഷൻ പണി തീർത്തത് നിർണായകമായ നിമ്മു-പദം-ദർച്ച റോഡ്; മനാലിയിൽ നിന്ന് ലേയിലേക്കുള്ള യാത്രാദൂരം കുറയുന്നത് പകുതിയായി; തണുപ്പുകാല-വേനൽകാലഭേദമില്ലാതെ സൈനികർക്ക് യാത്ര ചെയ്യാം; ചൈനയുമായി അതിർത്തി സംഘർഷം കൊടുമ്പിരി കൊള്ളുന്നതിനിടെ ഇന്ത്യയുടെ തന്ത്രപ്രധാന ചുവട് വയ്പ്മറുനാടന് ഡെസ്ക്6 Sept 2020 6:08 PM IST