Marketing Featureതെരഞ്ഞെടുപ്പ് ഫണ്ടിന് രേഖകൾ ഒപ്പിട്ടു വാങ്ങി 79.5 സെന്റ് ഏലപ്പാറ കേരള ഗ്രാമീൺ ബാങ്കിൽ പണയം വെച്ചു; ബാങ്കിൽ ചെന്നപ്പോൾ അറിഞ്ഞത് എംഎൽഎയുടെ ഭർത്താവ് പണം പിൻവലിച്ചുവെന്ന സത്യം; ഒടുവിൽ ജപ്തി നോട്ടീസും കിട്ടി; പീരുമേട് എംഎൽഎ ഇ.എസ് ബിജിമോളുടെ ഭർത്താവ് വ്യാജ ഒപ്പിട്ട് പണം തട്ടിയെടുത്തുവെന്ന് പരാതി; കേസെടുത്ത് പൊലീസ് മറുനാടന് മലയാളി19 Nov 2020 1:48 PM IST