KERALAMഎറണാകുളം വാഴക്കുളത്ത് ബിരുദ വിദ്യാർത്ഥിനിയെ കഴുത്തറുത്തുകൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ; മോഷണ ശ്രമത്തിനിടെയുള്ള കൊലയിൽ ബിജു മൊല്ലയിലിന് ഇനി ജയിൽവാസക്കാലംസ്വന്തം ലേഖകൻ11 Jan 2024 5:57 PM IST