SPECIAL REPORTകോവിഡ് ബാധിച്ച് ഭീമണ്ണ മരിച്ചപ്പോൾ സോഷ്യൽ മീഡിയയിൽ ചിത്രം സ്റ്റാറ്റസാക്കാനും ആദരാഞ്ജലികൾ നേരാനും ഒരുപാടുപേർ; അന്ത്യകർമങ്ങൾക്കായി മുന്നിട്ടിറങ്ങാൻ സുഹൃത്തുക്കൾക്ക് പോലും ഭയം; ഒടുവിൽ കർണാടക ഷഹബാദിലെ ബിജെപി കൗൺസിലറുടെ മൃതദേഹം സംസ്കരിച്ചത് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർമറുനാടന് മലയാളി24 Aug 2020 10:55 PM IST