Marketing Featureസ്വർണക്കള്ളക്കടത്ത് സംഘം ഫണ്ടിനായി സഹായം തേടിയത് ബെംഗളൂരുവിലെ ഡ്രഗ് റാക്കറ്റിനെ; സിനിമാനടിമാർ അടക്കം കുരുക്കിലായ മയക്കുമരുന്നുകേസിൽ നാർക്കോട്ടിക് സെല്ലിന്റെ പിടിയിലായ അനൂപ് മുഹമ്മദിനെയും കൂട്ടരെയും സമീപിച്ചത് സ്വർണക്കടത്തിന്റെ കിങ്പിൻ കെ.ടി.റമീസ്; അനൂപ് മുഹമ്മദും ബിനീഷ് കോടിയേരിയും ഉറ്റസുഹൃത്തുക്കൾ; സാമ്പത്തിക ഇടപാടുകളിൽ ബിനീഷിന്റെ റോൾ പരിശോധിക്കാൻ എൻഫോഴ്മെന്റ് ഡയറക്ടറേറ്റ്; ബുധനാഴ്ച കൊച്ചിയിലെ ഓഫീസിൽ ഹാജരാകാൻ സമൻസ്മറുനാടന് മലയാളി8 Sept 2020 11:17 PM IST