SPECIAL REPORTരാജ്യത്ത് ബ്ലാക്ക് ഫംഗസ് രോഗം പടരുന്നു; ഇതുവരെ രോഗം സ്ഥിരീകരിച്ചത് 11,717 പേർക്ക്; കൂടുതൽ ഗുജറാത്തിലും മഹാരാഷ്ട്രയിലും; കേരളത്തിൽ ഒൻപത് മരണം; 36 പേർ ചികിത്സയിൽ; കനത്ത ജാഗ്രതന്യൂസ് ഡെസ്ക്26 May 2021 6:30 PM IST