SPECIAL REPORTരാവിലെ ഉറക്കമുണർന്ന അയൽവാസികൾ കണ്ടത് രക്തത്തിൽ കുളിച്ചു കിടക്കുന്ന മനുഷ്യശരീരങ്ങൾ; ടെറസിനു മുകളിൽ കൈ താഴേക്കായി ചോരയിൽ കുളിച്ച് കമിഴ്ന്നു കിടക്കുന്നു മറ്റൊരാൾ; പൂന്തോട്ടത്തിൽ ഒരു കറുത്ത പ്ലാസ്റ്റിക് കവറിൽ മൃതദേഹം പൊതിഞ്ഞു വച്ചിരിക്കുന്നു; പക്ഷേ പൊലീസ് എത്തിയപ്പോൾ എല്ലാം തമാശയായി; യുഎസിലെ ഡാലസിൽ സംഭവിച്ചത്മറുനാടന് ഡെസ്ക്30 Oct 2020 6:35 PM IST