SPECIAL REPORTഎതിരായി വാർത്തകൾ എഴുതുന്ന മാധ്യമപ്രവർത്തകരെ അടൂർ എംഎൽഎയ്ക്ക് ഇത്ര പേടിയോ? സിപിഐയുടെയും പോഷക സംഘടനാ നേതാക്കളുടെയും മാസ് റിപ്പോർട്ടിങിൽ മൂന്നു മാധ്യമപ്രവർത്തകരുടെ ഫേസ് ബുക്ക് അക്കൗണ്ട് മരവിപ്പിച്ചു; ചിറ്റയം ഗോപകുമാറിന്റെ വികസന വീഴ്ചകൾ ചൂണ്ടിക്കാണിക്കുന്നത് തുടരുമെന്ന് മാധ്യമപ്രവർത്തകർശ്രീലാല് വാസുദേവന്6 Jan 2022 1:04 PM IST