SPECIAL REPORTവനിതാ ഡോക്ടറെ കൈയേറ്റം ചെയ്തെന്ന പരാതി; മന്ത്രി സജി ചെറിയാന്റെ ഗൺമാന് സസ്പെൻഷൻ; അനീഷ് മോന് എതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവ്; കൈയേറ്റം ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവ് ആരോപിച്ച്മറുനാടന് മലയാളി16 Dec 2021 7:55 PM IST