You Searched For "മരണം"

ഒരു നിശ്ചിത പ്രായം കഴിഞ്ഞാൽ എത്രനാൾ കൂടി ജീവിച്ചിരിക്കും എന്നറിയാൻ വഴി കണ്ടെത്തി ശാസ്ത്രജ്ഞർ; ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം പറയാൻ കഴിഞ്ഞാൽ മരണസമയവും നേരത്തേയറിയാം
മരണ മാസല്ല, മരണക്കളിയാണ് ഫ്രീ ഫയർ! ഈ ഓൺലൈൻ ഗെയിമിൽ ലഹരി മൂത്താൽ കുട്ടികൾ രക്ഷിതാക്കളുടെ അക്കൗണ്ടുകളെയും ഉന്നം വെക്കും; ചോരുന്നത് ലക്ഷങ്ങൾ, ഒപ്പം ബാങ്ക് അക്കൗണ്ട് വിവരങ്ങളും; പിടിച്ചുനിൽക്കാനാകാതെ കുട്ടികളുടെ ആത്മഹത്യയും പെരുകുന്നു; സൈബർ അന്വേഷണങ്ങളിൽ പുറത്താകുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
പത്താംക്ലാസിൽ പബ്ജി; ഫ്രീഫെയറിലേക്ക് തിരിഞ്ഞതോടെ ഫുൾ ടൈം മൊബൈലിലായി; ഇന്റർനെറ്റ് ചാർജ്ജ് ചെയ്യാത്തതിന് പ്രതികാരമായി അനുജിത്തിന്റെ ആത്മഹത്യ; പൊട്ടിക്കരയുന്നത് മൂത്ത മകൻ ഹൃദ്രോഗം മൂലം മരിച്ചപ്പോൾ അവയവങ്ങൾ ദാനം ചെയ്ത് മാതൃകയായ ആ അച്ഛനും അമ്മയും
ഡിവൈഎഫ്ഐ നേതാവായിരുന്ന ജോയലിന്റെ ദുരൂഹ മരണം; കിൻഫ്ര പാർക്കിലെ ടാർ മിക്സിങ് പ്ലാന്റ്; ദത്തുപുത്രന്റെ ഭാര്യയ്ക്ക് സഹകരണ ബാങ്കിൽ ജോലി നൽകിയതിനെതിരേ സേവ് സിപിഎം ഫോറത്തിന്റെ ലഘുലേഖയും; പത്തനംതിട്ട ജില്ലാ സെക്രട്ടറിയുടെ നാട്ടിൽ വിവാദമൊഴിയാതെ സിപിഎം
ഇന്നലെ ഉച്ചയോടെ മുരളി മുറിയിൽ കയറി വാതിലടച്ചു; വൈകിട്ടോടെ മകൻ എത്തി വാതിൽ ചവിട്ടി തുറന്നപ്പോൾ കണ്ടത് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ; സംഗീത സംവിധായകൻ മുരളി സിത്താരയുടേത് ആത്മഹത്യ; ആകാശവാണിയിൽ ആയിരത്തിലധികം ഗാനങ്ങൾക്ക് ഈണം നൽകി
കശുവണ്ടി ഫാക്ടറിയിലെ ജോലി കഴിഞ്ഞ് എത്തിയപ്പോൾ കണ്ടത് അഴുക്കായി കിടക്കുന്ന മുറ്റം; വൃത്തിയാക്കി കൂടെ എന്ന് ചോദിച്ചപ്പോൾ വേലക്കാരിയല്ലെന്ന് മരുമകളുടെ മറുപടി; വഴക്കിനിടെ ഭർത്താവിന്റെ മുഖത്തേക്ക് മാല പൊട്ടിച്ചെറിഞ്ഞു; ഈ താലി ഇനി വേണ്ട.. ശരിയാകില്ലെന്ന് പറഞ്ഞ് ശ്രീഹരിയുടെ കെട്ടിത്തൂങ്ങൽ
മോഹിച്ചത് രണ്ടു കാമുകിമാർക്കുമൊപ്പം ഒരുമിച്ചു കഴിയാൻ; അനിത വിവാഹ ആവശ്യം ഉന്നയിപ്പോൾ കൊല്ലാൻ ആസൂത്രണം; കൊലപാതകത്തിന് തിരഞ്ഞെടുത്തത് രജനിയുടെ കിടപ്പറ; ശാരീരിക ബന്ധത്തിനിടെ അനിതയെ കഴുത്തു ഞെരിച്ചു കൊന്നു; പ്രബീഷിന്റെ ക്രിമിനൽ ബുദ്ധി പിഴച്ചത് വള്ളം മറിഞ്ഞതോടെ