You Searched For "മരണം"

കുണ്ടന്നൂർ വരെ മോഡലുകളുടെ കാർ പോയത് മിതമായ സ്പീഡിൽ; ആ വിരട്ടലിന് ശേഷം അതിവേഗത; പ്രേരണയായ സൈജു തങ്കച്ചനെതിരെ കൊലക്കുറ്റം ചുമത്താതെ പൊലീസ്; അറസ്റ്റ് ചെയ്തത് സ്ത്രീകളെ പിന്തുടർന്ന് ശല്യപ്പെടുത്തിയെന്ന കുറ്റം ചുമത്തി; ലക്ഷ്യം റോയ് വയലാട്ടിനെ രക്ഷിക്കലോ? ആ മോഡലുകളെ കൊന്നതു തന്നെ
ഇത്രയും തടിയുള്ള ഞാൻ ഇവിടെ ജീവിച്ചിട്ട് കാര്യമില്ല, എല്ലാവർക്കും ഒരുഭാരമാണ്... എന്റെ ഇക്കാക്ക് ഒരു കുട്ടിയെ കൊടുക്കാൻ കഴിയുന്നില്ല; ഗർഭം ധരിക്കാത്തതിനും തടി കൂടിയതിനും ഭർതൃവീട്ടുകാർ പരിഹസിച്ചപ്പോൾ നഫ്‌ള ഡയറി കുറിപ്പിൽ എഴുതിയത് ഇങ്ങനെ; ഷാൾ കുരുങ്ങിയ പാടല്ല കഴുത്തിൽ, കയറിന്റെ പാടെന്ന് സഹോദരനും
ആശുപത്രിയിലെത്തിയത് കഴുത്തിലും കൈയിലും ചൊറിച്ചിൽ അനുഭവപ്പെട്ടതിനാൽ; കുറ്റിപ്പുറം താലുക്കാശുപത്രിയിലെ ഡോക്ടർ നിർദ്ദേശിച്ചത് അലർജ്ജിക്കുള്ള 2 ഡോസ് കുത്തിവെപ്പ്; ഇൻജക്ഷൻ എടുത്ത യുവതി കുഴഞ്ഞു വീണത് നിമിഷങ്ങൾക്കകം; സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങി യുവതി
ഞാൻ പോവുകയാണ്.. മോനെ കൊണ്ടുപോകാൻ ധൈര്യമില്ല.. എന്നോട് ക്ഷമിക്കണം; എഫ്‌സിഐ ഉദ്യോഗസ്ഥ ജീവനൊടുക്കിയത് മകനു കത്തെഴുതി വച്ച്; നയനയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് ഓഫീസ് അഡ്‌മിനിസ്‌ട്രേഷൻ ബ്ലോക്കിലെ കംപ്യൂട്ടർ മുറിയിൽ
ലോറിക്ക് അടിയിൽപ്പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; അപകടം ലോഡുമായി പോയ ടിപ്പറിന് സൈഡ് കൊടുക്കവെ ബൈക്ക് പാളി; മരണപ്പെട്ടത് നെടുമങ്ങാട് സ്വദേശിനി ജലജാ കുമാരി
മൻഫിയക്ക് മോഡലിംഗും ഇഷ്ടമേഖല; വീട്ടിൽ നിന്നും പോയത് ഇടപ്പള്ളിയിൽ സുഹൃത്തിന്റെ പിറന്നാൾ ആഘോഷത്തിന്; പുലർച്ചെ നാലു മണിക്ക് വീട്ടുകാർ കേൾക്കുന്നത് മൻഫിയയുടെ മരണവാർത്ത; നൈറ്റ് ഡ്രൈവിൽ യുവതിക്കൊപ്പം ഉണ്ടായിരുന്നവർ മദ്യലഹരിയിലും; കാർ അപകടത്തിൽ പെട്ടശേഷം സുഹൃത്ത് മുങ്ങിയതെന്തിന്?
വെള്ളം എന്ന് കരുതി ഫോർമാലിൻ അബദ്ധത്തിൽ മദ്യത്തിൽ ചേർത്തു? ഇരിങ്ങാലക്കുടയിൽ രണ്ടുപേർ മരിക്കാൻ ഇടയായ സംഭവം അബദ്ധം മൂലമെന്ന നിഗമനത്തിൽ പൊലീസ്; അപായപ്പെടുത്താൻ മനഃപൂർവം ആരെങ്കിലും നൽകിയതോ എന്നും സംശയം; അന്വേഷണം തുടരുന്നു
ജലന്തർ രൂപതയിലെ കന്യാസ്ത്രീയുടെ മരണത്തിൽ സംശയങ്ങൾ ഉയർന്നതോടെ വീണ്ടും പോസ്റ്റ്‌മോർട്ടം നടത്തി; സിസ്റ്റർ മേരി മേഴ്‌സി തൂങ്ങിമരിച്ചതെന്ന് റീപോസ്റ്റ്‌മോർട്ടത്തിലും പ്രാഥമിക നിഗമനം; ഉന്നത ഉദ്യോഗസ്ഥരുമായി ആലോചിച്ച് തുടർ നടപടികൾ; അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്ക സെമിത്തേരിയിൽ മൃതദേഹം സംസ്‌കരിച്ചു