SPECIAL REPORTദുബൈയിൽ എത്തിയിട്ടും മാറഡോണ ഭക്ഷണം കഴിക്കുന്നതുവരെ അർജന്റീനയിലെ സമയം അനുസരിച്ചായിരുന്നു; അഹങ്കാരം ഇല്ലാത്ത ഒരു വ്യക്തിയായിരുന്നു ; വലിയ ആഡംബരമില്ലാത്ത ജീവിതം; ചാരിറ്റി പ്രവർത്തനങ്ങളിൽ ഏറെ സജീവം; അവസാനം ഫോൺ വെച്ചത് ഐ മിസ് യു എന്നു പറഞ്ഞ്; ഈ വിയോഗം താങ്ങാനാവുന്നതിലും അപ്പുറമെന്ന് ദുബൈയിൽ മാറഡോണയുടെ ഡ്രൈവറായ സുലൈമാൻമറുനാടന് മലയാളി26 Nov 2020 10:36 PM IST