SPECIAL REPORTഅധികാര വികേന്ദ്രീകരണം മുതൽ കാർഷിക രംഗത്തെ കുതിച്ചു ചാട്ടം വരെ പ്രകടമായ മാറ്റങ്ങൾ; വികസനപ്രക്രിയ സുതാര്യമാക്കി; ഗ്രാമാന്തരങ്ങളിൽ തൊഴിൽ സംരംഭങ്ങൾ പിറവിയെടുത്തു; തുടക്കത്തിൽ എതിർത്തവർ തന്നെ പിന്നീട് പദ്ധതികൾ വിജയിപ്പിക്കുന്നവരായി മാറി; ജനകീയാസൂത്രണത്തിന്റെ 25 വർഷങ്ങൾ: മലപ്പുറം ജില്ല കോർഡിനേറ്റർ എ ശ്രീധരൻ മറുനാടനോട് സംസാരിക്കുന്നുജാസിം മൊയ്തീൻ21 Aug 2020 7:18 PM IST