SPECIAL REPORTഅസമിലും ബംഗാളിലുമായി കുടുങ്ങിക്കിടക്കുന്ന മലയാളി ബസ് ജീവനക്കാരുടെ തീരാ ദുരിതം തുടരുന്നു; 40 ദിവസമായി കുടുങ്ങിക്കിടക്കുന്ന മലയാളികളുടെ നെഞ്ചിടിപ്പേറ്റി മരണ വാർത്തയും: ബംഗാളിൽ കുടുങ്ങിയ ബസിന്റെ ഡ്രൈവറായ നജീബ് കുഴഞ്ഞ് വീണ് മരിച്ചത് തക്ക സമയത്ത് ചികിത്സ ലഭിക്കാതിരുന്നതിനെ തുടർന്ന്മറുനാടന് മലയാളി27 May 2021 5:38 AM IST