SPECIAL REPORTസംഗീതം ജീവനായ അഫാകിന് ബ്രെയിൻ ട്യൂമർ വന്നത് സംസാരം നിയന്ത്രിക്കുന്ന ഭാഗത്ത്; തന്ത്രികൾ പൊട്ടാതെ ഗിറ്റാറിനെ അഴിച്ചുപണിയുക എന്ന ശ്രമകരമായ ജോലി ഏറ്റെടുത്തു ഡോക്ടർമാർ; ശസ്ത്രക്രിയക്ക് ശേഷം ഡോക്ടർക്ക് വേണ്ടി ഗിറ്റാർ വായിച്ച് ജീവിതം തിരികെ പിടിച്ച് അഫാക്ക്; മാലിക്കാരൻ റോക്ക് സ്റ്റാർ കേരളത്തിൽ ജീവിതം വീണ്ടെടുത്ത കഥമറുനാടന് മലയാളി1 July 2021 10:33 AM IST