SPECIAL REPORTആദ്യ ഘട്ടത്തിൽ രണ്ടാഴ്ച ഉച്ചവരെ ക്ലാസുകൾ; ബയോ ബബിൾ സംവിധാനത്തിൽ ക്രമീകരിക്കും; സ്കൂളിൽ ഡോക്ടറുടെ സേവനം ഉറപ്പാക്കും; വിദ്യാർത്ഥികൾക്ക് രക്ഷിതാക്കളുടെ സമ്മതം ആവശ്യം; 'തിരികെ സ്കൂളിലേക്ക്' - മാർഖരേഖ പുറത്തിറക്കിമറുനാടന് മലയാളി8 Oct 2021 6:08 PM IST