SPECIAL REPORT'നിങ്ങളുടെ വീടിന്റെ മുറ്റത്ത് ഞങ്ങൾ കൊടി കെട്ടുന്നില്ലേ; വീടിന്റെ പറമ്പിലല്ല, മുറ്റത്ത്; ഞങ്ങളുടെ മുറ്റമാണ് അതെല്ലാം; അവിടെ ഞങ്ങൾ ഇതുവരെ ബോർഡ് വെച്ചിട്ടില്ല; അവിടെയാണ് നിങ്ങൾ വെച്ചിരിക്കുന്നത്'; സ്വന്തം വീടിന് മുന്നിൽ പ്രചരണ ബോർഡ് വെച്ച കോൺഗ്രസ് സ്ഥാനാർത്ഥിയെ ഭീഷണിപ്പെടുത്തി സിപിഎം നേതാവ്; മുഖ്യമന്ത്രിയുടെ ജന്മനാട്ടിലെ ജനാധിപത്യം ഇങ്ങനെമറുനാടന് ഡെസ്ക്5 Dec 2020 9:19 PM IST