SPECIAL REPORTരഹസ്യാന്വേഷണ വിഭാഗങ്ങളുടെ രേഖകൾ മീഡിയാ വണ്ണിന് കൈമാറുന്നത് ചിന്തിക്കാവുന്നതിലും അപ്പുറം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാകുമെന്ന നിലപാടിലുള്ള കേന്ദ്രത്തിന്റെ അയവില്ലാ നിലപാട്; ആ രേഖകൾ സുപ്രീംകോടതി പരിശോധിക്കുന്നത് വിധി നിശ്ചയിക്കും; മിഡീയാവൺ വിലക്കിൽ എല്ലാം രഹസ്യമാക്കാൻ കേന്ദ്രംമറുനാടന് മലയാളി2 Jun 2022 9:59 AM IST