SPECIAL REPORT'പാർട്ടി പിരിവ് നൽകിയില്ലെങ്കിൽ കൺവെൻഷൻ സെന്ററിന് മുന്നിൽ കൊടി കുത്തും': ചവറയിൽ പ്രവാസി വ്യവസായിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് സസ്പെൻഷൻ; നടപടി സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശത്തെ തുടർന്ന്മറുനാടന് മലയാളി25 Sept 2021 8:30 PM IST