SPECIAL REPORT23 വർഷത്തിനിടെ തിരഞ്ഞെടുപ്പു കമ്മിഷണർമാരായ ആർക്കും 6 വർഷ കാലാവധി പൂർത്തിയാക്കാനായില്ല; 6 വർഷ പ്രവർത്തന കാലാവധി ഉറപ്പാക്കാതെ തിരഞ്ഞെടുപ്പു കമ്മിഷണർമാരെ നിയമിക്കുന്നതു വ്യക്തമായ നിയമലംഘനമാണെന്ന വിധിയും നിർണ്ണായകം; അടുത്ത നിയമനത്തിന് മുമ്പ് കേന്ദ്രം നിയമ നിർമ്മാണം നടത്തുമോ?മറുനാടന് മലയാളി4 March 2023 10:19 AM IST