SPECIAL REPORTഒരുവിഭാഗത്തിന്റെ വക്താവായി മുഖ്യമന്ത്രി സംസാരിക്കുന്നത് ഖേദകരം; സഭയെ കുറ്റപ്പെടുത്തി സംസാരിച്ചത് അത്യന്തം നിർഭാഗ്യകരം; സുപ്രീം കോടതി വിധി നടപ്പിലാക്കാൻ മുഖ്യമന്ത്രിക്ക് ഭരണഘടനാപരമായ ചുമതലയുണ്ട്; പരാമർശങ്ങൾ നീതിന്യായവ്യവസ്ഥയോടുള്ള വെല്ലുവിളിയായി മാത്രമേ കാണാനാവൂ എന്നും ഓർത്തഡോക്സ് സഭമറുനാടന് മലയാളി29 Dec 2020 8:12 PM IST