SPECIAL REPORTചർച്ച നടക്കുന്നതിനിടെ പുലർച്ച അഞ്ച് മണിക്ക് നടപടി; ഗേറ്റ് പൊളിച്ച് അകത്തേക്ക് കയറി ഉപവാസ പ്രാർത്ഥനായജ്ഞം തുടരുന്ന യാക്കോബായ സഭാംഗങ്ങളേയും മെത്രോപൊലീത്തമാരേയും അറസ്റ്റ് ചെയ്തു നീക്കി; വൈദികർക്കും വിശ്വാസികൾക്കും അടക്കം നിരവധി പേർക്ക് പരിക്ക്; വൈദികരെ അതിക്രൂരമായി കൈകാര്യം ചെയ്തുവെന്നും ആരോപണം; മുളന്തുരുത്തി പള്ളി പൂട്ടി താക്കോൽ കളക്ടർ ഏറ്റെടുത്തു; ഹൈക്കോടതി നിർദ്ദേശം നടപ്പാക്കുന്നത് ശക്തമായ പൊലീസ് നടപടിയിലൂടെ; യാക്കോബായ സഭ പ്രതിഷേധത്തിൽമറുനാടന് മലയാളി17 Aug 2020 6:49 AM IST