GAMESഇടിയേറ്റുവീണ കൗമാരക്കാരിയായ വനിതാ ബോക്സർക്ക് ദാരുണാന്ത്യം; ബോക്സിങ് റിംഗിൽ ജീവൻ നഷ്ടമായത് തലച്ചോറിന് ക്ഷതമേറ്റ മെക്സിക്കൻ താരം ജീനറ്റ് സക്കറിയാസ് സപാറ്റയ്ക്ക്; ബോക്സിങ് നിരോധിക്കണമെന്ന് ആവശ്യംസ്പോർട്സ് ഡെസ്ക്4 Sept 2021 3:50 PM IST