Marketing Feature'മുസ്ലിം ലീഗുകാർ മറക്കാത്ത തിരിച്ചടി കിട്ടുമെന്ന് സ്റ്റാറ്റസ്'; മൻസൂർ കൊലപ്പെട്ടത് അന്ന് വൈകിട്ട്; നിരപരാധിയെന്ന ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ ഡിവൈഎഫ്ഐ നേതാവ് കീഴടങ്ങി; 'മൻസൂർ അനുജനെപ്പോലെ; അവനെ കൊല്ലാനാവില്ലെന്നും പോസ്റ്റിൽ; അഞ്ചാം പ്രതിയെ റിമാൻഡ് ചെയ്തുമറുനാടന് മലയാളി16 April 2021 7:20 PM IST