SPECIAL REPORTജമ്മുകശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ; മലയാളി ഉൾപ്പെടെ രണ്ട് ജവാന്മാർക്കു വീരമൃത്യു; ജീവൻ വെടിഞ്ഞവർ കൊയിലാണ്ടി പൂക്കാട് സ്വദേശി നായിക് സുബേദാർ എം.ശ്രീജിത്തും ആന്ധ്രാപ്രദേശ് സ്വദേശി ജസ്വന്ത് റെഡ്ഡിയും; രണ്ടു ഭീകരരെ വധിച്ചു; മറ്റുള്ളവർക്കായി മേഖലയിൽ തിരച്ചിൽ തുടരുന്നു; ഭീകരരുമായി മുഖാമുഖം വന്നത് സേനയുടെ പരിശോധനയ്ക്കിടെന്യൂസ് ഡെസ്ക്8 July 2021 11:57 PM IST