You Searched For "രേഷ്മ മറിയം റോയി"

പ്രസിഡന്റാകാൻ ഒരുങ്ങി ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് അംഗം; വനിതാ സംവരണമുള്ള അരുവാപ്പാലം പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ സാധ്യത 21കാരി രേഷ്മ മറിയം റോയിക്ക്
കൂടുതൽ ചെറുപ്പമായി ഇടതുപക്ഷം; സംസ്ഥാന ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റിനെ തീരുമാനിച്ച് സിപിഎം; അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റാകുക രേഷ്മ മറിയം റോയി; നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ 21 വയസ് തികയുന്നതും കാത്തിരുന്ന എസ്എഫ്ഐക്കാരി ഇനി പഞ്ചായത്ത് പ്രസിഡന്റുമാരിലെ ബേബി