SPECIAL REPORTനിപ്പയെ വിശുദ്ധ കുർബാനയിലൂടെ ഓടിച്ച രോഗശാന്തി ശുശ്രൂഷകൻ; കൊറോണയെ നേരിടാനും പ്രാർത്ഥന മതിയെന്നും അവകാശവാദം; ധ്യാനഗുരു ഫാദർ മാത്യു നായ്ക്കംപറമ്പിൽ കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ; രോഗശാന്തി ശുശ്രൂഷയെ ചോദ്യം ചെയ്ത് സോഷ്യൽ മീഡിയയുംന്യൂസ് ഡെസ്ക്6 Jun 2021 8:53 PM IST