SPECIAL REPORTസിപിഎമ്മിൽ വിള്ളലുണ്ടാക്കി ഐഎൻടിയുസി രൂപീകരിച്ച കെ എസ് യു സെക്രട്ടറി; ഇവനെ വളരാൻ വിട്ടാൽ വിനയാകുമെന്ന തിരിച്ചറിവിൽ സഖാക്കൾ വളഞ്ഞിട്ട് വെട്ടിയത് 25 കൊല്ലം മുമ്പ്; ഒടുവിൽ ഹൈക്കോടതിയും നീതി നൽകി; ഒത്തു തീർപ്പിന് വഴങ്ങാതെ റെജി ഇലിപുലിക്കാട്ടിൽ കാലുവെട്ടിയവരെ നിയമ വഴിയിൽ തോൽപ്പിക്കുമ്പോൾമറുനാടന് മലയാളി14 April 2023 8:27 AM IST