SPECIAL REPORTമൂന്ന് വർഷമായി നേരിടുന്നത് തുടർച്ചയായി നഷ്ടം; നിക്ഷേപകർ വൻതോതിൽ തുക പിൻവലിക്കാൻ തുടങ്ങിയതോടെ അത് പ്രതിസന്ധിയായി; ഇനി 25,000 രൂപയിലധികം പിൻവലിക്കാനാവില്ല; അതും ചികിത്സ, വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ ആവശ്യങ്ങൾക്ക് മാത്രം; ലക്ഷ്മി വിലാസ് ബാങ്കിൽ മോറട്ടോറിയംമറുനാടന് ഡെസ്ക്17 Nov 2020 11:17 PM IST