SPECIAL REPORT'യുവാക്കളെ തിരഞ്ഞു പിടിച്ച് അറസ്റ്റ് ചെയ്യുന്ന സർക്കാരിന്റെ നടപടിക്കെതിരെ ചുട്ട മറുപടി നൽകണം'; ന്യായമായ കാര്യങ്ങൾക്കായി ശബ്ദമുയർത്തിയില്ലെങ്കിൽ പിന്നെ ജീവിതത്തിന് എന്ത് അർത്ഥമെന്നും ലഖ്ബീർ സിങ്; കർഷക പ്രക്ഷോഭത്തിൽ പങ്കാളികളാകാൻ ആഹ്വാനം ചെയ്ത് ചെങ്കോട്ട സംഭവത്തിലെ പിടികിട്ടാപ്പുള്ളിമറുനാടന് മലയാളി21 Feb 2021 11:36 AM IST