SPECIAL REPORT'ഇനി കളി തുടങ്ങാം..എങ്കിൽ വരൂ, കളി തുടങ്ങിക്കളയാം': ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ടോയ് ഹബ്ബാകണമെന്ന് പ്രധാനമന്ത്രി മൻ കി ബാത്തിൽ ആഹ്വാനം ചെയ്യുമ്പോൾ ലക്ഷ്യം സ്വാശ്രയ ഭാരതം തന്നെ; എന്തും അടിച്ചേൽപ്പിച്ച് കാശ് വാരുകയും പിന്നിൽ നിന്ന് കുത്തുകയും ചെയ്യുന്ന ചൈനീസ് തന്ത്രത്തെ നേരിടാൻ കളിപ്പാട്ട വ്യവസായവും ഒരുങ്ങുന്നു; കളിപ്പാട്ട ഇറക്കുമതി കുറഞ്ഞതോടെ ചന്നപട്ടണയും കൊണ്ടപ്പള്ളിയുമെല്ലാം രാപകൽ പണിയെടുക്കുന്നു ഭാരതത്തെ ലോകത്തെ ടോയ് ഹബ്ബാക്കാൻമറുനാടന് ഡെസ്ക്30 Aug 2020 4:59 PM IST