SPECIAL REPORTലോക്ഡൗണിൽ പിഴ ഒടുക്കിയ 150 ൽ അധികം രസീതുകൾ മാലയാക്കി കഴുത്തിൽ അണിഞ്ഞ് ലോറി ഡ്രൈവറുടെ ഒറ്റയാൾ പ്രതിഷേധം; ഉദ്യോഗസ്ഥർ വാഹന തൊഴിലാളികളുടെ ജീവിതം തകർക്കുന്നു; പൊറുതിമുട്ടിയാണ് പ്രതിഷേധമെന്ന് മഞ്ചേരിയിലെ ഡ്രൈവർ റിയാസ്ജംഷാദ് മലപ്പുറം30 July 2021 10:39 PM IST