SPECIAL REPORTവാക്സിനുകൾക്ക് ഉയർന്ന വില ഈടാക്കി കൊള്ളലാഭം കൊയ്യുന്നുവെന്ന് വിമർശനം; വില കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിന്റെ ഇടപെടൽ; സീറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡിനും ഭാരത് ബയോടെക്കിന്റെ കോവാക്സിനും വില താഴ്ത്തണമെന്ന് കമ്പനികൾക്ക് കേന്ദ്രസർക്കാരിന്റെ കത്ത്മറുനാടന് മലയാളി26 April 2021 10:16 PM IST