SPECIAL REPORTകേരളത്തിന്റെ നൊമ്പരമായി ആ ചിഹ്നം; പിണറായിക്കെതിരെ ധർമ്മടത്ത് മത്സരിക്കുന്ന വാളയാറിലെ അമ്മയ്ക്ക് ചിഹ്നം 'കുഞ്ഞുടുപ്പ്'; തിരഞ്ഞെടുപ്പ് കമ്മീഷൻ 'ഫ്രോക്ക്' ചിഹ്നം അനുവദിച്ചത് കുഞ്ഞുങ്ങളുടെ അമ്മ ആവശ്യപ്പെട്ട പ്രകാരം; മക്കളുടെ മരണത്തിലെ നീതി നിഷേധത്തിൽ 'പ്രതിഷേധ' സ്ഥാനാർത്ഥിത്വം ചർച്ചയാകുമ്പോൾമറുനാടന് മലയാളി24 March 2021 8:29 PM IST