SPECIAL REPORTവാഹനത്തിന്റെ രജിസ്ട്രേഷൻ വിവരങ്ങൾ കൈവശമുണ്ടെങ്കിൽ ഉടമയറിയാതെ ഓൺലൈൻ വഴി ഉടമസ്ഥാവകാശം മാറ്റാം! ആധാർ അടിസ്ഥാന രേഖയാക്കിയതിൽ ഗുരുതര പിഴവ്; മോട്ടാർ വാഹന വകുപ്പിലെ ഓൺലൈൻ സേവനങ്ങളിൽ തട്ടിപ്പിന് പുതിയ സാധ്യത; വൻ സുരക്ഷാ വീഴ്ചയെന്ന് ആരോപണംമറുനാടന് മലയാളി8 Jan 2022 9:43 AM IST