SPECIAL REPORTകണ്ടെയ്ന്മെന്റ് സോണിൽ പൊലീസ് അടച്ച റോഡുകൾ ഗതാഗതത്തിന് തുറന്നു കൊടുത്ത വാർഡ് മെമ്പർക്കെതിരെ കേസ്; കേസെടുത്തത് വാഴക്കാട് പഞ്ചായത്ത് 16ാം വാർഡ് മെമ്പർ അഡ്വ. എംകെസി നൗഷാദിനെതിരെ; രോഗികൾക്ക് യാത്രചെയ്യാനാണ് റോഡ് തുറന്ന് കൊടുത്തതെന്ന് വാർഡ് മെമ്പർ മറുനാടനോട്ജാസിം മൊയ്തീൻ10 May 2021 7:34 PM IST