SPECIAL REPORTകർഷക സമരത്തെ മദ്യം നൽകി പിന്തുണയ്ക്കണമെന്ന് കോൺഗ്രസ് വനിതാ നേതാവ്; കർഷകരുടെ സമരം ഒരു പിടിവള്ളിയെന്നും വിശദീകരണം; മദ്യം നൽകി സ്വന്തം പാർട്ടിയെ ശക്തിപ്പെടുത്തിയാൽ മതിയെന്ന് രാകേഷ് ടിക്കായത്; വിദ്യാറാണിയുടെ പ്രസംഗം വിവാദമാകുന്നത് ഇങ്ങനെമറുനാടന് മലയാളി16 Feb 2021 11:04 AM IST