SPECIAL REPORTമുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്ന് അനുകൂല സമീപനം ഉണ്ടായപ്പോൾ ഒരുക്കങ്ങളെല്ലാം പൂർത്തായാക്കി; എന്നാൽ പിന്നാലെ നിർദ്ദേശം എത്തിയത് ആനയൂട്ടും ആന എഴുന്നള്ളത്തും അനുവദിക്കില്ലെന്ന്; ഗണപതിപൂജയും ആനയൂട്ടും ഒഴിവാക്കാൻ പറ്റാത്ത ചടങ്ങാണ്. അതുകൊണ്ടാണ് അനുമതി ചോദിച്ചത്; ഉത്സവ ദിവസത്തിൽ ആനയെ എഴുന്നള്ളിച്ചതും വിലക്കി; ആരോടും പരാതിയില്ലെന്നും സങ്കടമുണ്ടെന്നും മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി; മള്ളിയൂർ ക്ഷേത്രത്തിലെ ആചാരങ്ങൾ തടഞ്ഞ സംഭവം വിവാദത്തിൽമറുനാടന് ഡെസ്ക്24 Aug 2020 12:03 PM IST