SPECIAL REPORTസംസ്ഥാന ചരിത്രത്തിൽ തന്നെ അപൂർവ സംഭവം; സർക്കാർ പുറത്തിറക്കിയ ഓർഡിനൻസിന് ആയുസ് വെറും 48 മണിക്കൂർ മാത്രം; വിവാദ പൊലീസ് നിയമഭേദഗതി പിൻവലിക്കാൻ മന്ത്രിസഭായോഗ തീരുമാനം; പിൻവലിക്കാൻ ഓർഡിനൻസ് പുറത്തിറക്കും; വിവരം ഗവർണറെ അറിയിക്കും; പുതിയ ഭേദഗതി വിശദമായ ചർച്ചയ്ക്ക് ശേഷം മാത്രംമറുനാടന് മലയാളി24 Nov 2020 4:29 PM IST