SPECIAL REPORTപാവപ്പെട്ട കുടുംബത്തിൽ നിന്നും ജോലിക്കുപോകുന്ന പെൺകുട്ടികളുടെ വീട്ടിലെത്തി വിവാഹാലോചന; മൊബൈൽ വഴി സംസാരിച്ച് പാട്ടിലാക്കിയ ശേഷം പുതിയ ഫാഷൻ ആഭരണങ്ങൾ വാങ്ങാമെന്ന് പറഞ്ഞ് പഴയ സ്വർണാഭരണങ്ങളുമായി മുങ്ങും; കിട്ടുന്ന പണം കൊണ്ട് ഫ്ളാറ്റ് വാടകയ്ക്കെടുത്ത് ആർഭാട ജീവിതം; പ്രതി മണവാളൻ റിയാസ് പിടിയിലായത് ഇങ്ങനെജംഷാദ് മലപ്പുറം27 Nov 2020 6:53 PM IST