SPECIAL REPORTസിൽവർ ലൈൻ പദ്ധതിക്ക് സ്ഥലമേറ്റെടുക്കാൻ വീടിന്റെ അടുക്കളയിൽ കല്ലിട്ടു; വീടിനകത്ത് കയറി കതകടച്ച് ആത്മഹത്യാ ഭീഷണി മുഴക്കി വീട്ടമ്മയും കുട്ടികളും; വാതിൽ ചവിട്ടി പൊളിച്ച് കെ-റെയിൽ അധികൃതർ; കൂട്ട ആത്മഹത്യ അല്ലാതെ വഴിയില്ലെന്ന് ഗൃഹനാഥൻ; കൊല്ലത്തെ നാടകീയ സംഭവങ്ങൾ ഇങ്ങനെമറുനാടന് മലയാളി20 Dec 2021 9:01 PM IST