SPECIAL REPORTമൂന്നുവർഷം മുമ്പ് അമൂല്യമായ വെള്ളി ഷെഹനായികൾ വെറും 17,000 രൂപയ്ക്ക് ഒരുചെറുമകൻ വിറ്റുതുലച്ചു; ഇപ്പോൾ ഇതാ സംഗീതാരാധകരുടെ ഹൃദയം തകർത്തുകൊണ്ട് ഷെഹ്നായി മാന്ത്രികന്റെ യുപിയിലെ വീടും പൊളിച്ചു; അമേരിക്കയിൽ സ്ഥിരതാമസക്കാരനാകാൻ ക്ഷണം കിട്ടിയിട്ടും നിരസിച്ച ചരിത്രമുള്ള ഉസ്താദ് ബിസ്മില്ലാ ഖാൻ ഉപയോഗിച്ച വസ്തുക്കളും എവിടെയോ എറിഞ്ഞുകളഞ്ഞു; ഷോപ്പിങ് കോംപ്ലക്സ് പണിയാനായി ചെറുമക്കൾ കാട്ടിയ അവിവേകത്തിൽ നടുങ്ങി സംഗീതപ്രേമികൾമറുനാടന് ഡെസ്ക്20 Aug 2020 9:13 PM IST