SPECIAL REPORTപിണറായി സർക്കാരിന് എന്നും വർഗ്ഗീസ് കൊലയാളിയും കൊള്ളക്കാരനും ആയിരുന്നു; കോടതിയിൽ സ്വീകരിച്ചത് നഷ്ട പരിഹാരം നൽകാൻ ആവില്ല എന്ന നിലപാടും; ബന്ധുക്കൾക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനുള്ള തീരുമാനം വോട്ടിന് വേണ്ടി; ഈ നീക്കം തിരിച്ചറിയണമെന്ന് സിപിഐ (എംഎൽ) റെഡ് സ്റ്റാർമറുനാടന് മലയാളി25 Feb 2021 4:59 PM IST