SPECIAL REPORTഫെബയ്ക്കൊപ്പം മഴവെള്ളപ്പാച്ചിലിൽ ഒലിച്ചു പോയത് യുകെ മോഹങ്ങളും; ഒഇടി പരീക്ഷയ്ക്കുള്ള യാത്ര അവസാനിച്ചത് മരണത്തിലേക്ക്; യുകെയിൽ ഉടനെയെത്താം എന്ന മോഹവുമായി ജീവിച്ച യുവതിക്കൊപ്പം പിതാവും സഹോദരിയും മരണത്തിനൊപ്പം യാത്ര ആയപ്പോൾ തനിച്ചായ അമ്മ ഏവരുടെയും കണ്ണീർമറുനാടന് മലയാളി3 Aug 2022 10:34 AM IST