SPECIAL REPORTസ്വന്തം പാർട്ടിക്കു വേണ്ടി മറ്റു പാർട്ടിക്കാരുടെ വിരോധം വാങ്ങി; ഇപ്പോൾ പാർട്ടിയുടെയും അവരുടെയും ശത്രു! മോദിയെ പരിഹസിച്ചാൽ കൈയടി; ശ്രീരാമകൃഷ്ണനെ തൊട്ടാൽ കേട്ടാൽ അറയ്ക്കുന്ന ഭാഷയിൽ അച്ഛനെയും അമ്മയെയും വരെ തെറിയും ജാതി അധിക്ഷേപവും വധഭീഷണിയും; ഷിബുലാൽജിയും സൈബർ സഖാക്കളുടെ ശത്രു; പ്രമോദ് മോഹൻ തകഴി പാർട്ടി വിരുദ്ധനാകുമ്പോൾമറുനാടന് മലയാളി13 April 2021 6:29 AM IST