SPECIAL REPORTഇരുട്ടിൽ വീടെത്താനാവാതെ വലഞ്ഞ സ്ത്രീ യാത്രക്കാരെയും കൂട്ടി പൊലീസ് വണ്ടി ബസിന് പിന്നാലെ പാഞ്ഞു; ചെയ്സ് ചെയ്ത് ബസിനു കുറുകെ നിർത്തി ഡ്രൈവറെ കാര്യങ്ങൾ ബോധിപ്പിച്ച് എല്ലാവരെയും അതേ ബസ്സിൽ കയറ്റി വിട്ടത് നമ്മുടെ കേരളാ പൊലീസ്; ആദ്യ കോവിഡ് രോഗിയെ ചികിൽസിച്ച നഴ്സ് വരച്ചു കാട്ടുന്നത് കാക്കിക്കുള്ളിലെ നന്മമരങ്ങളെ; സന്ധ്യാ ജലേഷ് ആ കഥ പറയുമ്പോൾമറുനാടന് മലയാളി25 Nov 2020 7:59 AM IST