SPECIAL REPORTആവിഷ്കാര സ്വാതന്ത്ര്യത്തിന് വേണ്ടി അധികാരി വർഗ്ഗത്തോട് പോരാടി; സമാധാനത്തിനുള്ള നോബൽ പങ്കിട്ട് രണ്ട് മാധ്യമപ്രവർത്തകർ; കലാപങ്ങളും മറ്റും നടത്തി അധികാരം പിടിച്ചുനിർത്താൻ ശ്രമിച്ചവരെ തുറന്നുകാട്ടിയതിനാണ് മരിയ റെസ്സയെയും ദിമിത്രി മുറടോവിനെയും പുരസ്കാരത്തിന് പരിഗണിച്ചതെന്ന് കമ്മറ്റിമറുനാടന് മലയാളി8 Oct 2021 3:15 PM IST