SPECIAL REPORTനടത്തിപ്പുകാരുടെ പേര് വിമാനത്താവളത്തിന് ഇട്ടത് തോന്ന്യാസം; ഒടുവിൽ സമരനായകന്റെ മുന്നിൽ അദാനി മുട്ടുമടക്കി; മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ബോർഡുകളിൽ നിന്ന് അദാനി എയർപോർട്സ് എന്ന പേരുമാറ്റി; മംഗളൂരുവിൽ ഉയർന്നത് മുംബൈയിലേതിന് സമാനമായ പ്രതിഷേധംബുർഹാൻ തളങ്കര12 Sept 2021 3:34 PM IST